¡Sorpréndeme!

Patna College Bans Burqa In Campus, Imposes Fine | Oneindia Malayalam

2020-01-25 590 Dailymotion

Patna College Bans Burqa In Campus, Imposes Fine
ബിഹാര്‍ തലസ്ഥാനമായ പട്നയിലെ കോളജില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ ബുര്‍ഖ ധരിക്കുന്നത് നിരോധിച്ചു. ശനിയാഴ്ചയാണ് ക്യാമ്പസില്‍ പുതിയ വസ്ത്ര ചട്ടം അധികൃതര്‍ നടപ്പാക്കിയത്. കോളജില്‍ ബുര്‍ഖ ധരിക്കരുതെന്നും വിലക്ക് ലംഘിച്ചാല്‍ 250 രൂപ പിഴയീടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.